Webdunia - Bharat's app for daily news and videos

Install App

തിരക്കഥ വരെ ഇംഗ്ലീഷിൽ! പൃഥ്വിരാജിന് അപാര ഓർമശക്തിയാണെന്ന് അഞ്ജലി മേനോൻ

പൃഥ്വിരാജിന് തിരക്കഥ നൽകിയത് ഇംഗ്ലീഷിൽ: അഞ്ജലി മേനോൻ

Webdunia
ശനി, 16 ജൂണ്‍ 2018 (11:43 IST)
മലയാളികൾ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രം ‘കൂടെ’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജ്, നസ്രിയ, പാർവതി എന്നിവരാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ഓർമ ശക്തിയുള്ള ആളാണ് പൃഥ്വിരാജ് എന്ന് അഞ്ജലി മേനോൻ പറയുന്നു. മലയാള മനോരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി പൃഥ്വിയെ കുറിച്ച് വെളിപ്പെടുത്തുന്നത്. 
 
പുറത്തു കാണുന്നതിനപ്പുറം ഒരു ‘സോഫ്റ്റ് ആൻഡ് സെൻസിറ്റീവ്’ വശമുണ്ടു പൃഥ്വിരാജിന്. തിരക്കഥ ഒരിക്കൽ വായിച്ചാൽ മതി എല്ലാ കാര്യങ്ങളും അയാൾ മനസ്സിൽ വരച്ചിടും. ഇംഗ്ലിഷിൽ തയ്യാറാക്കിയ തിരക്കഥയാണു പൃഥ്വിക്കു വായിക്കാൻ നൽകിയത്. 
 
ഒരു പരിധി വരെ റോഡ് മൂവിയാണ് ‘കൂടെ’. സംവിധായകൻ രഞ്ജിത്തും പാർവതിയുമാണു മാതാപിതാക്കളുടെ വേഷത്തിൽ. പൃഥ്വിയുടെ നായികയായി പാർവതി എത്തുമ്പോൾ സഹോദരിയായി എത്തുന്നത് നസ്രിയ ആണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

നേപ്പാള്‍ സൈന്യം 88 ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തി; സഹായത്തിനായി 11 അംഗ ഇന്ത്യന്‍ സംഘം എത്തി

'അന്താരാഷ്ട്ര സമാധാനത്തിന് ഗുരുതരമായ ഭീഷണി': ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ ഉള്‍പ്പെടുന്ന ഷാങ്ഹായ് സഹകരണ സംഘടന

ഇറാനില്‍ ജനവാസ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം; വിവാഹ വേദിയില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

സൈനിക മേഖലയില്‍ ഗുരുതര സുരക്ഷാ വീഴ്ച; എകെ-47 ഉള്‍പ്പെടെ 11 ആയുധങ്ങള്‍ കാണാതായി

അടുത്ത ലേഖനം
Show comments