Webdunia - Bharat's app for daily news and videos

Install App

മൂന്ന് വയസുകാരന്റെ വയറ്റിൽനിന്നും പുറത്തെടുത്തത് 11 സൂചികൾ, അയൽവാസിക്കെതിരെ പരാതി നൽകി മാതാപിതാക്കൾ

Webdunia
ബുധന്‍, 4 മാര്‍ച്ച് 2020 (17:00 IST)
ഹൈദെരാബാദ്: നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്നാണ് 3 വയസുകാരരെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ദിവസങ്ങൾക്ക് മുൻപ് മുതൽ കുട്ടി നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയതോടെ സ്‌ക്യാൻ ചെയ്യാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. സ്‌ക്യാൻ റിപ്പോർട്ട് കണ്ടതോടെ ഡോക്ടർ ഞെട്ടി. 11 സൂചികളാണ് മൂന്ന് വയസുകാരന്റെ വയറ്റിൽ ഉണ്ടായിരുന്നത്.
 
കുട്ടിയുടെ വയറ്റിൽ നിന്നും ഡോക്ട്രർമാർ സൂചികൾ നീക്കം ചെയ്തു. ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ഒരു സൂചി പുറത്തുവന്നു എന്ന് കുട്ടിയുടെ അമ്മ ഡോക്ടറോഡ് പറഞ്ഞിരുന്നു ഇതോടെയാണ് സ്ക്യാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചത്.  കുട്ടിയുടെ വയറ്റിലും കിഡ്നിക്ക് സമീപവുമായാണ് സൂചികൾ കണ്ടെത്തിയത്,
 
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകി. അയൽവാസി കുട്ടിയെ ദിവസവും കളിപ്പിക്കാനായി കൊണ്ടുപോകാറുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയശേഷമേ നടപടി ആരംഭിക്കു എന്നും പൊലീസ് വ്യക്തമാക്കി.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments