Webdunia - Bharat's app for daily news and videos

Install App

എളുപ്പത്തിൽ ഉണ്ടാക്കാം മധുരമൂറും കോക്കനട്ട് ലഡ്ഡു

എളുപ്പത്തിൽ ഉണ്ടാക്കാം മധുരമൂറും കോക്കനട്ട് ലഡ്ഡു

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (11:23 IST)
ലഡ്ഡു വീട്ടിൽ ഉണ്ടാക്കുന്നവർ വളരെ കുറവാണ്. എന്നാൽ വളരെ പെട്ടെന്നും ചേരുവകൾ വളരെ കുറവും ആയി ഉണ്ടാക്കാൻ പറ്റുന്ന മധുരപലഹാരമാണ് ലഡ്ഡു. പത്തോ പതിനഞ്ചോ മിനിറ്റിൽ നമുക്ക് ലഡ്ഡു ഉണ്ടാക്കാം. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ബേക്കറി ലഡ്ഡുവിന് പകരം കോക്കനട്ട് ലഡ്ഡു കൊടുത്താലോ? വളരെ സിംപിളാണ് കൂടാതെ വളരെ ഈസിയും. 
 
സ്വാദൂറുന്ന കോക്കനട്ട് ലഡു എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം
 
 
ചേരുവകൾ 
 
നാളികേരം - മൂന്ന്
 
ശര്‍ക്കര - അര കിലോ 
 
ഉണക്കമുന്തിരി - ആവശ്യത്തിന്‌ 
 
തയ്യാറാക്കുന്ന വിധം 
 
പഞ്ചസാരപ്പാനി നേരത്തെ തയായറാക്കി വയ്‌ക്കുക. തേങ്ങ ചുരണ്ടി ഉരുളിയിലോ പാനിലോ ബട്ടർ ഒഴിച്ച് അടുപ്പിലോ ഗ്യാസിലോ വെച്ച് ചെറുതീയില്‍ പാകമാക്കുക. അതിൽ പഞ്ചസാരപ്പാനി ഒഴിച്ച്‌ നുല്‍ പരുവമാകുമ്പോള്‍ ഇറക്കി ഉണക്കമുന്തിരി ചേര്‍ക്കുക. എന്നിട്ട് ചെറു ചൂടില്‍ ലഡുവിൻ്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ആവശ്യത്തിന് ഏലക്കയും ചേർക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗിക ബന്ധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

പ്രഷര്‍കുക്കറില്‍ നിന്ന് ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത; കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരെ

കൊഴുപ്പുള്ള ഭക്ഷണം വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു: ജര്‍മന്‍ പഠനം

പ്രായമായവരില്‍ വൈജ്ഞാനിക ശേഷി കുറയുന്നതിന് വിറ്റാമിന്‍ കുറവുകള്‍ കാരണമാകുന്നു: ഐസിഎംആര്‍-എന്‍ഐഎന്‍ പഠനം

ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments