Webdunia - Bharat's app for daily news and videos

Install App

ഞായറാഴ്ച വ്രതം എന്തിന്?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 ഏപ്രില്‍ 2022 (14:21 IST)
ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ ആദിത്യനെയാണ് ആരാധിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നവര്‍ സൂര്യനമസ്‌കാരം ചെയ്യുന്നത് നല്ലതാണ്. വ്യാധികള്‍ മാറുന്നതിനും സര്‍വ്വാഭീഷ്ട സിദ്ധിക്കുമായാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. കൂടാതെ ദുരിതങ്ങള്‍ മാറി ദീര്‍ഘായുസ് ലഭിക്കുമെന്നും വിശ്വാസമുണ്ട്. മാസത്തിലെ ഒരു ഞായറാഴ്ചയോ അല്ലാതെയോ വ്രതം അനുഷ്ഠിക്കാം. ഒരിക്കലുണ് ആണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments