Webdunia - Bharat's app for daily news and videos

Install App

വിവോയുടെ വൈ 91 ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം !

Webdunia
ശനി, 2 മാര്‍ച്ച് 2019 (18:09 IST)
വൈ 91 സ്മാർഫോണുകൾക്ക് ഇന്ത്യയിൽ വിലയിൽ കുറവ് വരുത്തിയിരികുകയാണ് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ വിവൊ. ഫോണിനെ ഈ വർഷം ജനുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 10,990 രൂപ വിലയുണ്ടായിരുന്ന ഫോണിന് 1000 രൂപ വിലക്കുറവിൽ 9,990രൂപക്ക് ഇപ്പോൾ സ്വന്തമാക്കാനാകും.
 
വിവോയുടെ  ഇ-സ്റ്റോർ വഴിയും ആമസോൺ, പേടീഎം എന്നീ ഡിജിറ്റൽ പ്ലാറ്റ്ഫോകൾ വഴിയും മാത്രമേ കുറഞ്ഞ വിലയിൽ വൈ 91 സ്വന്തമാക്കാൻ സാധിക്കു. വിവോയുടെ ബേസിക് സ്മാർറ്റ്ഫോൺ മോഡലാണ് വൈ 91. 2 ജി ബി റാം 32 ജി ബി സ്റ്റോറേജ്  വേരിയന്റാണ് വിപണിയിലുള്ളത്. എസ് ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 512  ജി ബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 
 
6.22 ഇഞ്ച് എച്ച്‌ഡി പ്ലസ് ഫുള്‍വ്യൂ, വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരികുന്നത്. 8 എം പി യാണ് സെൽഫി ക്യാമറ 4030 എം എ  എച്ചാണ് ബാറ്ററി ബാക്കപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments