Webdunia - Bharat's app for daily news and videos

Install App

പെട്രോളും ഡീസലും ഇനി സൂപ്പർ മാർക്കറ്റുകളിൽനിന്നും വാങ്ങാം, നീക്കവുമായി കേന്ദ്ര സർക്കാർ !

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (16:22 IST)
പെട്രോളും ഡീസലും ഇനി പമ്പുകളിൽ മാത്രമല്ല സൂപ്പർ മാർക്കറ്റുകൾ വഴിയും ലഭിക്കും, ഷോപ്പിംഗ് മാളുകളിലൂടെയും സൂപ്പർമാർക്കറ്റുകൾ വഴിയും പെട്രോളും ഡീസലും ഉൾപ്പടെയുള്ള ഇന്ധനം വിൽക്കാൻ അനുമതി നൽകുന്ന കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഇതുസംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയതായാണ് റിപ്പോർട്ട് 
 
വൈകാതെ വിഷയം കേന്ദ്ര മന്തിസഭയുടെ പരിഗണയിലെത്തുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ധന ചില്ലറ വിൽപ്പന നടത്തുന്നതിൽ സ്വകാര്യ കമ്പനികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിലും മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാർ ഇളവ് വരുത്തിയേക്കും.
 
സൂപ്പർ മാർക്കറ്റുകളിലൂടെ ഉൾപ്പടെ ഇന്ധന ചില്ലറ വിൽപ്പനക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ ഫ്യൂച്ചർ ഗ്രൂപ്പ്, സൗദി അരാംകോ, റിലയൻസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ഇന്ധന ചില്ലറ വിൽപ്പന രംഗത്ത് കൂടുതൽ സജീവമാകും. രണ്ടാം മോദി സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments