Webdunia - Bharat's app for daily news and videos

Install App

ആർ ബി ഐ വായ്പാ നയത്തിൽ മാറ്റം വരുത്തിയില്ല; റിപ്പോ നിരക്കുകൾ പഴയപടി തുടരും

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (19:23 IST)
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. റിവേഴ്‌സ് റീപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 6.25 ശതമാനമായി നിലനിര്‍ത്തി.
 
ഇത്തവണ നിരക്കുകളിൽ 0.25 ശതമാനത്തിന്റെ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ നിരക്കുകൾ പഴയപടി നിലനിർത്താനാണ് റിസർവ് ബാങ്ക് തീരുമാനിച്ചത്. 
 
രൂപയുടെ മൂല്യത്തകർച്ചയുടെയും ഇന്ധന വിലവർധനവിന്റെയും പശ്ചാത്തലത്തിൽ നിരക്കുകളിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആറംഗ സമിതിയിലെ അഞ്ച് പേരും നിരക്ക് വർധനക്കെതിരെ വോട്ട് ചെയ്തതോടെയാണ് റിപ്പോ നിരക്കുകൾ പഴയപടി നിലനിർത്താൻ തീരുമാനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments