Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ പരീക്ഷണയോട്ടം ആരംഭിച്ച് എംജിയുടെ ZS പെട്രോൾ, വാഹനം ഉടൻ വിപണിയിലെത്തിയേക്കും

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2020 (13:03 IST)
ZS  ഇലക്‌ട്രിക് പതിപ്പിനെ വിപണീയിൽ എത്തിച്ചതിന് പിന്നാലെ വാഹനത്തിനെ പെട്രോൾ പതിപ്പിനെയും ഇന്ത്യയിലെത്തിയ്ക്കാൻ ഐകോണിക് ബ്രിട്ടീഷ് ബ്രാൻഡായ മോറീസ് ഗ്യാരേജെസ്. ZSന്റെ പെട്രോൾ പതിപ്പിനെ ഇന്ത്യയിലെത്തിയ്ക്കും എന്ന് എംജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡൽഹി ഓട്ടോ എക്സ്‌പോയിൽ വാഹനത്തെ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരിയ്ക്കുകയാണ് എംജി. 
 
എംജി സെഡ്എസ് പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിൻ പതിപ്പാണ് ഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍. 111 ബിഎച്ച്‌പി പവറും 160 എൻഎം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന ഈ എഞ്ചിനിൽ തന്നെയാവും വാഹനം എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments