Webdunia - Bharat's app for daily news and videos

Install App

ഡൌൺ‌ലോഡിങ്ങിൽ കേമൻ ജിയോ, അപ്‌ലോഡിങ്ങിൽ ഐഡിയ മുന്നിൽ

Webdunia
ഞായര്‍, 17 ഫെബ്രുവരി 2019 (17:48 IST)
4ജി ഇന്റർനെറ്റ് സേവനത്തെപ്പറ്റി ട്രായ് തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത്. ജനുവരിയിലെ പുതിയ കണക്കാണ് ട്രായ് തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിൽ ഡൗൺലോഡ് സ്പീഡിൽ ജിയോ തന്നെ മുന്നിൽ. 18.8 എംബിപിഎസ് ആണ് ജിയോ നെറ്റ്‍വർക്കിലെ ശരാശരി ഡൗൺലോഡ് വേഗം. 
 
ഡൌൺ‌ലോഡിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള എയർടെൽ നെറ്റ്‍വർക്കിൽ ശരാശരി ഡൗൺലോഡ് വേഗം 9.5 എംബിപിഎസ് ആണെന്ന് ട്രായ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വോഡഫോണിൽ 6.7 എംബിപിഎസും ഐഡിയയിൽ 5.5 എംബിപിഎസുമാണ് ശരാശരി ഡൗൺലോഡ് വേഗം. 
 
എയർടെൽ, ഐഡിയ, വോഡഫോൺ എന്നിവ 2ജി, 3ജി, 4ജി എന്നീ സേവനങ്ങൾ നൽകുമ്പോൾ 4ജി മാത്രം നൽകുന്നത് ജിയോ ആണ്. അതേ സമയം, അപ്‍ലോഡ് വേഗത്തിൽ ഒന്നാം സ്ഥാനത്ത് ഐഡിയ ആണ്. 5.8 എംബിപിഎസ്. 5.4 എംബിപിഎസ് ശരാശരി വേഗം രേഖപ്പെടുത്തിയ വോഡഫോൺ ആണ് രണ്ടാമത്. 4.4 എംബിപിഎസുമായി ജിയോ മൂന്നാമതുണ്ട്. എയർടെൽ 3.8 എംബിപിഎസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments