Webdunia - Bharat's app for daily news and videos

Install App

ഇൻകം ടാക്സ് ഫയൽ ചെയ്യാൻ മറന്നുപോയോ ? ഇനിയും അവസരം ഉണ്ട്, അറിയൂ !

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:25 IST)
ആദായ നികതി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയിലും റിട്ടേൺ ഫയൽ ചെയ്യാൻ സധിച്ചില്ലെ. ഇനി എന്തു ചെയ്യും എന്ന് ഭയപ്പെടേണ്ട. ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസരം ഉണ്ട്. നൽകിയ സമയപരിധിക്ക് ശേഷവും അദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ അവസരം നൽകുന്നുണ്ട്.
 
പക്ഷേ പിഴ തുക അടക്കേണ്ടി വരും എന്ന് മാത്രം. 5000രൂപ മുതൽ 10,000 രൂപ വരെയാണ് ഇതിനായി പിഴ തുക ഈടാക്കുക. വൈകുന്ന കാലാവധിക്ക് അനുസരിച്ചാണ് പിഴ തുക തീരുമാനിക്കുക. ഡിസംബർ 31 മുൻപ് ആദായ നികുതി ഫയൽ ചെയ്യ്യുന്നവർ 5000 രൂപ പിഴ നൽകിയാൽ മതിയാകും. ജനുവരി ഒന്നിനും മാർച്ച് 31നും ഇടയിലാണ് ഫയൽ ചെയ്യുന്നത് എങ്കിൽ പിഴ 10,000 രൂപയായി വർധിക്കും. അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ വൈകി ആദയ നികുതി ഫയൽ ചെയ്യുമ്പോൾ പിഴ തുകക്ക് പുറമേ 1000 രൂപ കൂടി നൽകേണ്ടി വരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments