Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ചേർത്തു; എന്താണ് ആർട്ടിക്കിൾ 35A ?

രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ചേർത്തു; എന്താണ് ആർട്ടിക്കിൾ 35A ?
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (13:42 IST)
ജമ്മു കശ്മീർ ലഡാക് എന്നി മേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അധികാരങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനയിലെ അനുച്ഛേതമാണ് 35A ജമ്മു കശ്മീരിൽ സ്ഥിരതാമസക്കാർ ആരാണെന്നും അവർക്കുള്ള ആധികാരങ്ങളെ കുറിച്ചും ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ആർട്ടിക്കിളിൽ കൃത്യമായി നിർവജിക്കുന്നുണ്ട്.
 
സംസ്ഥാനത്തിനകത്തെ ഭൂമിയുടെ അവകാശം, സർക്കാർ ജോലികളിൽ ജോലികളിൽ തൊഴിൽ അവകശം എന്നിവ കശ്മീരിൽ സ്ഥിരതമാസക്കാർക്ക് മാത്രമേ ലഭിക്കു. മറ്റു സസ്ഥാനങ്ങളിലുള്ളവർക്ക് കാര്യമയ ആനുകൂല്യങ്ങളൊ അധികാരമോ ജമ്മു കശ്മീരിലോ ലഡാക്കിലോ ലഭിക്കില്ല. 1954 മെയ് 14ന് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ഈ അനുച്ഛേതം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. 35Aഭരണഘടനയിലെ സ്ഥിരം വകുപ്പായാണ് ഉൾപ്പെടുത്തിയിരുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിന് നഷ്ടമാകുന്ന പ്രത്യേക അധികാരങ്ങൾ ഇവയാണ് !