Webdunia - Bharat's app for daily news and videos

Install App

മുഖം മിനുക്കി ഹ്യൂണ്ടായി ക്രെറ്റ ഫെയ്സ്‌ലിഫ്റ്റ്

Webdunia
വെള്ളി, 4 മെയ് 2018 (13:19 IST)
മെയ് അവസനത്തോടെ ഹ്യൂണ്ടായി ക്രെറ്റ ഫെയ്സ് ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തും. വാഹനത്തിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. 25,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. എന്നാൽ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല 
 
അക്ഷരാർത്ഥത്തിൽ മുഖം മിനുക്കിയാണ് ക്രെറ്റ ഫെയ്സ്‌ലിഫ്റ്റിന്റെ വരവ്. പുതിയ ഹെഡ് ലാമ്പുകൾ, ഡേ ടൈം റണ്ണിങ്ങ് ലാമ്പുകൾ, പുത്തൻ ബമ്പറുകൾ, പരിഷ്കരിച്ച ടെയിൽ ലാമ്പുകൾ. എന്നിവ വാഹനത്തിന് പുത്തൻ ലുക്ക് സമ്മാനിക്കുന്നു. റെയ്ൻ സെൻസർ വൈപ്പറുകൾ. സൺ‌റൂഫ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ ക്രൂയിസ് കൻ‌ട്രോൾ എന്നിവ പുതിയ ക്രെറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 
പെട്രോളിൽ ഒരു പതിപ്പും ഡീസലിൽ രണ്ട് പതിപ്പുകളുമായാണ് വാഹനം എത്തുന്നത്. 212 ബി എച്ച് പി കരുത്തും 154 എൻ എം ടോർക്കും സൃഷ്ടിക്കാൻ  ശേഷിയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ. 89 ബിച്ച് പി കരുത്തും 225 എൻ എം ടോർക്കും ഉല്പാതിപ്പിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിൻ, 126 ബീ എച്ച് പി കരുത്തും 256 എൻ എം ടോർക്കും ഉല്പാതിപ്പിക്കാൻ കരുത്തുള്ള 1.6 ഡീസൽ എഞ്ചിൻ എന്നിവയാണ് വാഹനത്തിന്റെ കുതിപ്പിനു പിന്നിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments