Webdunia - Bharat's app for daily news and videos

Install App

കണ്ണില്‍ എലി കടിച്ചു, കോമയില്‍ കഴിഞ്ഞ 27കാരന്‍ മരിച്ചു

Webdunia
വെള്ളി, 4 മെയ് 2018 (13:14 IST)
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്ന രോഗിയുടെ കണ്ണില്‍ ആശുപത്രിയില്‍ വച്ച് എലി കടിച്ചു. ഒരാഴ്ചയ്ക്കകം രോഗി മരിച്ചു. പര്‍മീന്ദര്‍ ഗുപ്ത എന്ന 27കാരനാണ് ദാരുണാന്ത്യം ഉണ്ടായത്.
 
ജോഗേശ്വരി ട്രോമ കെയര്‍ സെന്‍ററില്‍ ചികിത്സയില്‍ തുടരവേയാണ് പര്‍മീന്ദറിന്‍റെ വലതുകണ്ണില്‍ എലി കടിച്ചത്. ഇതോടെ സ്ഥിതി ഗുരുതരമാകുകയും ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയുമായിരുന്നു. 
 
മാര്‍ച്ച് ആറാം തീയതിയാണ് പര്‍മീന്ദറിന് മസ്തിഷ്കാഘാതമുണ്ടാകുന്നത്. താനെയിലെ ഹൈലാന്‍ഡ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ വച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും പര്‍മീന്ദര്‍ കോമ അവസ്ഥയിലാകുകയായിരുന്നു. ഒരുമാസം അവിടെ ചികിത്സിച്ച ശേഷമാണ് പര്‍മീന്ദറിനെ ജോഗേശ്വരി ആശുപത്രിയിലേക്ക് മാറ്റിയത്.
 
ആദ്യം ആ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലായിരുന്നു പര്‍മീന്ദര്‍. കണ്ണില്‍ എലി കടിച്ചതിന് ശേഷം ഐ സി യുവിലേക്ക് മാറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കകം മരണം സംഭവിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments