Webdunia - Bharat's app for daily news and videos

Install App

വമ്പിച്ച സ്വകാര്യവത്‌കരണത്തിനൊരുങ്ങി കേന്ദ്രം, രാജ്യത്തെ 300 പൊതുമേഖലസ്ഥാപനങ്ങളെ 12 ആയി വെട്ടിചുരുക്കും

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (14:34 IST)
രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെ വ്യാപകമായി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 12 ആക്കി ചുരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
 
കഴിഞ്ഞ ബജറ്റ് അവതരണവേളയിൽ തന്നെ ധനമന്ത്രി നിർമല സീതാരാമൻ സ്വകാര്യവത്‌കരണ നയത്തെ പറ്റി വ്യക്തമാക്കിയിരുന്നു. 2021-22 സാമ്പത്തിക വർഷം 2 ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഓരോ മേഖലയിലും മൂന്ന് മുതൽ നാലുവരെ കമ്പനികൾ നിലനിർത്തി ബാക്കി കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments