Webdunia - Bharat's app for daily news and videos

Install App

ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (12:34 IST)
ഫെയ്സ്‌ബുക്ക് ഇന്ത്യടെ തലവനായി എറണകുളം സ്വദേശി അജിത് മോഹൻ നിയമിക്കപ്പെട്ടു. നിലവിൽ സ്റ്റാർ ഗ്രൂപിന്റെ ഹോട്ട്സ്റ്റാറിന്റെ സി ഇ ഒയാണ് അജിത്ത്. വെയ്സ്‌ബുക്ക് വൈസ് പ്രസിഡന്റ്, ഇന്ത്യ ഓപറേഷണൽ മാനേജിങ് ഡയറക്റ്റർ എന്നീ ചുമതലകളാണ് ഫെയ്സ്ബുക്കിൽ അജിത് ഏറ്റെടുത്തിരിക്കുന്നന്നത്. 
 
ആഗോള കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസിയിൽ പ്രവർത്തിച്ചതിനു ശേഷമാണ് അജിത് മോഹൻ ഹോട്ട്സ്റ്റാറിന്റെ സി ഇ ഒ സ്ഥാനത്തേക്കെത്തുന്നത്. അമേരിക്കയിലെ ജോൺ ഹോപ്‌കിങ്സൺ യൂണിവേഴ്സിറ്റി. വാർട്ടൻ സ്കൂൾ ഓഫ് ബിസിനസ്, സിംഗപ്പൂർ നൻ‌യാങ് ടെക്നോളി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യസം പൂർത്തിയാക്കിയ ശേഷമാണ് അജിത്ത് കമ്പനികളുടെ അമരത്തേക്ക് എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യസഭയിലേക്ക് 3 ഒഴിവുകൾ, സിപിഎമ്മിന് വിജയിക്കണമെങ്കിൽ ബിജെപി സഹായം അനിവാര്യം

Onam kerala Weather Updates: ഇത്തവണ ഓണം മഴയത്ത്? സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടേക്കും

എഥനോൾ പണി കൊടുക്കുന്നത് അടുക്കളകൾക്കും, കരിമ്പെല്ലാം പോകുന്നത് ഇ20 പെട്രോളിലേക്ക്.. രാജ്യത്തെ പഞ്ചസാര വില ഉയരുന്നു

മോദി മോഡൽ മഹാരാഷ്ട്രയിലേക്കും? , മന്ത്രിമാരുടെ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിക്ക് അധികാരം

അടുത്ത ലേഖനം
Show comments