Webdunia - Bharat's app for daily news and videos

Install App

24 മെഗാപിക്സൽ സെൽഫി ക്യാമറയുമായി കമോൺ ഐ ക്ലിക്ക് 2 വിപണിയിൽ

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (16:23 IST)
ടെക്‌നോ ബ്രാന്‍ഡ് സ്മാര്‍ട് ഫോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കാമോണ്‍ ഐ ക്ലിക്ക് 2വിപണിയില്‍ എത്തി. 24 എം പി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൽഫി ക്യാ‍മറയുമായാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.13,499രൂപയാണ് കമോൺ ഐ ക്ലിക് 2വിനായി നൽകേണ്ട വില. 
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫേസ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 6.2ഇഞ്ച് എച്ച്‌ ഡി 19:9 സൂപ്പര്‍ ഫുള്‍വ്യൂ നോച്ച്‌ ഡിസ്‌പ്ലേയാണ് കമോൺ ഐ ക്ലിക്ക് 2വിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സൽ 5 മെഗപിക്സസ് ഡ്യുവൽ റിയൽ ക്യാമറകളാണ് ഫോണിനുള്ളത്. 
 
അക്വാ ബ്ലൂ, ഹവായി ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് കാമോണ്‍ ഐ ക്ലിക്ക് 2 വിപണിയിൽ ലഭ്യമാകുക. കമോൺ ഐ ക്ലിക്  2 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50ജിബി ജിയോ 4ജി ഡാറ്റയും 2250രൂപയുടെ അധിക ആനുകൂല്യങ്ങളും നേടാനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments