Webdunia - Bharat's app for daily news and videos

Install App

വിലക്കുറവിന്റെ ഫ്രീഡം പ്രഖ്യാപിച്ച് ആമസോണിൽ ഫ്രീഡം ഓഫർ വരുന്നു !

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (16:09 IST)
ഉപഭോക്തക്കൾക്ക് വൻ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നൽകാൻ അമസോണിന്റെ ഫ്രീഡം ഓഫർ വരുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ആമസോൺ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 9 മുതൽ നാലു ദിവസത്തേക്കാണ് ഓഫർ ലഭ്യമാകുക.
 
40 ശാ‍തമാനം വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾക്ക് വിലക്കുറവ് നൽകിയിരിക്കുന്നത്. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾക്ക് നൽകുന്ന പ്രത്യേക ഓഫറുകളും എക്സ്ചേഞ്ച് ഓഫരുകളും കൂടിയാവുമ്പൊൾ പകുതിയിലും കുറഞ്ഞ വിലക്ക് ഉപഭോക്തക്കൾക്ക് സ്മാർട്ട് ഫോണുകൾ ലഭ്യമാകും.     
 
വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, ഓണർ, മോട്ടൊറോള, നോക്കിയ, റിയൽമി 1 എന്നീ ബ്രാഡുകളുടെ സ്മാർട്ട് ഫോണുകളണ് ഫ്രീഡം ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ ലഭ്യമാകു. ഓണറിന്റെ പുതിയ മോഡലായ ഓണർ പ്ലേ ഫ്രീഡം ഓഫറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
മൊബൈൽ ഫോൺ ആക്സസറീസിനും മറ്റെല്ലാ ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് ഫ്രീഡം ഓഫറിന്റെ  ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments