റെക്കോഡ് നേട്ടം കുറിച്ച് സൂചികകൾ, സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (17:41 IST)
വ്യാപാര ആഴ്‌ച്ചയുടെ അവസാനദിനത്തിൽ റെക്കോഡ് നേട്ടം കുറിച്ച് സെൻസെക്‌സും നിഫ്‌റ്റിയും. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് കരുത്തായത്.
 
സെൻസെക്‌സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്..ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. 
 
ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കണം; യുഎസും യുകെയും ആഗോള സഖ്യം ആസൂത്രണം ചെയ്യുന്നു

ചെങ്കടലും ഹോര്‍മുസും ക്രൂഡ് ഓയില്‍ വിപണിയെ പ്രതികൂലമായി ബാധിക്കും; റഷ്യയില്‍ നിന്നുള്ള എണ്ണ വിലക്കുറവ് ഇന്ത്യയ്ക്ക് നഷ്ടമായി

അർധരാത്രിയിലെ വീഡിയോ സന്ദേശം; മോദിക്ക് പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി, ഇന്നലെ വീണ്ടും വന്നു

മെഡിക്കല്‍ കോളേജ് മോര്‍ഫിംഗ് കേസ്: പ്രതിയായ ഏബല്‍ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തു

യാത്രാക്കൂലി തട്ടിയെടുക്കാന്‍ പുരുഷ യാത്രക്കാരെ സ്ത്രീകളാക്കി മാറ്റുന്ന കെഎസ്ആര്‍ടിസിയില്‍ പുതിയ തട്ടിപ്പ്

അടുത്ത ലേഖനം
Show comments