Webdunia - Bharat's app for daily news and videos

Install App

സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, പൊതുമേഖല ബാങ്ക് ഓഹരികളിൽ കുതിപ്പ്

Webdunia
വെള്ളി, 10 ഡിസം‌ബര്‍ 2021 (17:04 IST)
ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടം നിലനിർത്താനാവാതെ ഓഹരിസൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തില്‍ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ വരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
 
സെൻ‌സെക്‌സ് സൂചികയിൽ ഏഷ്യൻ പെയ്‌ന്റ്സ് മികച്ച നൃട്ടമുണ്ടാക്കി. എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയര്‍ന്നു. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശതമാനം നേട്ടമുണ്ടാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ എൻഡിഎയ്ക്കുള്ളിൽ ഭിന്നത, വിഷയം ആശങ്കയുയർത്തുന്നതെന്ന് ചിരാഗ് പാസ്വാൻ

എതിർ ശബ്ദങ്ങളെയെല്ലാം നിങ്ങൾ വെടിവെച്ച് ഇല്ലാതെയാക്കുമോ?, ജെൻസിയെ പിടിക്കാൻ ബിജെപി ഇറക്കിയ വീഡിയോ വിവാദത്തിൽ

ഹിമപാതത്തെ പറ്റി ഒരു മുന്നറിയിപ്പും നൽകിയില്ല, ദുരന്തത്തിൽ കുറ്റപ്പെടുത്തലുമായി നേപ്പാൾ, നിഷേധിച്ച് ചൈന

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

'ഇതാണോ കുട്ടികൾ ഉപയോഗിക്കേണ്ട ടോയ്‌ലറ്റുകൾ'; സർക്കാർ സ്‌കൂളുകളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സിജെപി (വീഡിയോ)

അടുത്ത ലേഖനം
Show comments