Webdunia - Bharat's app for daily news and videos

Install App

വിപണിയിൽ വീണ്ടും ഉണർവ്, നിഫ്റ്റി 17,900 കടന്നു, 60,000 പിന്നിട്ട് സെൻസെക്സ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (20:14 IST)
ഓഹരിവിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി നിഫ്റ്റി 17,900 കടന്നു. പൊതുമേഖല ബാങ്ക്,പവർ,ഐടി ഓഹരികളാണ് കുതിപ്പിന് നേതൃത്വം നൽകിയത്.സെന്‍സെക്‌സ് 417.92 പോയന്റ് ഉയര്‍ന്ന് 60,260.13ലും നിഫ്റ്റി 119 പോയന്റ് നേട്ടത്തില്‍ 17,944.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
വിദേശനിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണിയുടെ ഉണർവിന് കാരണം. വിദേശ വിപണികളെ പണപ്പെരുപ്പം വിഴുങ്ങുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിരോധം തീർത്തതാണ് വീണ്ടും വിദേശനിക്ഷേപകരെ ആകർഷിച്ചത്. തുടർച്ചയായി വിറ്റഴിച്ചിരുന്ന വിദേശനിക്ഷേപകർ ഇപ്പോൾ വാങ്ങൽ സോണിലാണ്. ഓട്ടോ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി സൂചികകൾ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments