Webdunia - Bharat's app for daily news and videos

Install App

ഓട്ടോ, മെറ്റൽ ഓഹരികളിൽ മുന്നേറ്റം: സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2022 (18:20 IST)
നഷ്ടത്തോടെ തുടങ്ങിയെങ്കിലും നേട്ടത്തിൽ വ്യാപരം അവസാനിപ്പിച്ച് ഓഹരിവിപണി. രണ്ട് ദിവസങ്ങളായുള്ള തകർച്ചയ്ക്കിടയിൽ നിക്ഷേപകർക്ക് ഇന്നത്തെ നേട്ടം ആശ്വാസം നൽകി.
 
സെന്‍സെക്‌സ് 257 പോയന്റ് ഉയര്‍ന്ന് 59,031.30ലും നിഫ്റ്റി 86.80 പോയന്റ് നേട്ടത്തില്‍ 17,577.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണികളിൽ സമ്മർദ്ദം നിലനിൽക്കെയാണ് രാജ്യത്തെ സൂചികകൾ നേട്ടമുണ്ടാക്കിയത്.
 
ഓട്ടോ,ബാങ്ക്,മെറ്റൽ,ഫാർമ,ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽ വാങ്ങൽ താത്പര്യം പ്രകടമായിരുന്നു. ഐടി ഓഹരികളിൽ ഇന്ന് സമ്മർദ്ദം നേരിട്ടു. ബിഎസ്ഇ മിഡ് ക്യാപ്,സ്മോൾ ക്യാപ് ഓഗരികൾ 0.5-1 ശതമാനം നേട്ടമുണ്ടാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments