Webdunia - Bharat's app for daily news and videos

Install App

ബോളിവുഡിൻ്റെയും രാഹുൽഗാന്ധിയുടെയും അവസ്ഥ ഒരുപോലെ: സ്വരഭാസ്കർ

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2022 (17:17 IST)
ബോളിവുഡ് സിനിമകൾ തുടർച്ചയായി തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങുന്നതിൽ പ്രതികരണവുമായി നടി സ്വര ഭാസ്കർ. സുശാന്ത് സിങ്ങിൻ്റെ മരണത്തിന് ശേഷമാണ് ബോളിവുഡിന് ഈ അവസ്ഥയുണ്ടായതെന്നും സ്വര ഭാസ്കർ പറഞ്ഞു.
 
ബോളിവുഡിനെ രാഹുൽഗാന്ധിയുമായി താരതമ്യം ചെയ്യുന്ന പരാമർശവും സ്വര നടത്തി.എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നു. അതുകൊണ്ട് എല്ലാവരും അങ്ങനെ വിശ്വസിക്കുന്നു. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും പപ്പുഫിക്കേഷൻ സംഭവിച്ചു. സ്വര പറഞ്ഞു. സുശാന്ത് സിങ്ങിൻ്റെ മരണം ബോളിവുഡിന് പ്രേക്ഷകർക്കിടയിൽ ചീത്തപേരുണ്ടാക്കിയെന്നും എന്നാൽ തിയേറ്ററിൽ പ്രേക്ഷകരെത്താത്തത് ബോളിവുഡിൻ്റെ കുറവായി കാണാനാവില്ലെന്നും സ്വര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments