Webdunia - Bharat's app for daily news and videos

Install App

സെൻസെക്സിൽ 1457 പോയിന്റ്റ് ഇടിവ്, നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 7 ലക്ഷം കോടി

Webdunia
തിങ്കള്‍, 13 ജൂണ്‍ 2022 (19:00 IST)
വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിലുണ്ടായ തകർച്ചയിൽ ഓഹരിവിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ. പ്രധാന സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും 3 ശതമാനത്തിലേറെയാണ് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്.
 
യുഎസിലെ പണപ്പെരുപ്പനിരക്ക്  40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിപണിയെ ബാധിച്ചത്.ജൂൺ 15ന് പുറത്തുവരുന്ന യുഎസ് ഫെഡറർ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവ് ദ്രുതഗതിയിൽ നിരക്ക് വർധിപ്പിക്കണമെന്ന ഭീതിയാണ് മാർക്കെറ്റിൽ പ്രതിഫലിച്ചത്.
 
 40 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തിയതാണ് വിപണിയെ ബാധിച്ചത്.ജൂൺ 15ന് പുറത്തുവരുന്ന യുഎസ് ഫെഡറർ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 251.8 ലക്ഷം കോടിയിൽ നിന്ന് 245 ലക്ഷം കൂടിയായി.മെയ് 30 മുതലുള്ള കണക്ക് പ്രകാരം 13.6 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപകർക്ക് വിപണിയിൽ നഷ്ടമായത്.
 
എല്‍ഐസിയുടെ ഓഹരി വില 5.85ശതമാനം ഇടിഞ്ഞ് 668.20 രൂപയിലാണ് ക്ലോസ് ചെയ്തത്. തുടർച്ചയായ പത്താം ദിവസമാണ് എൽഐസി ഓഹരിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments