Webdunia - Bharat's app for daily news and videos

Install App

റേഞ്ച് റോവറിന്റെ ലിമിറ്റഡ് എഡിഷൻ ഫിഫ്റ്റി ഇന്ത്യയിലേയ്ക്ക് !

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (16:03 IST)
ഐതിഹാസിക ബ്രാൻഡിന്റെ 50ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പുറത്തുറക്കിയ റേഞ്ച് റോവർ ഫിഫ്റ്റി ലിമിറ്റർ എഡിഷൻ ഇന്ത്യൻ വിപണീയിലേയ്ക്കും എത്തുന്നു. വാഹനം ഈ വർഷം ജൂണിൽ ലാൻഡ് റോവർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചിരുന്നു.  2.77 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വേരിയന്റാകും ഇത് എന്നാണ് റിപ്പോർട്ടുകൾ. 
 
മോഡലിന്റെ പരിമിതമായ എണ്ണം മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു. 400 ബിഎച്ച്പി കരുത്തും 550 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 പെട്രോള്‍, 300 ബിഎച്ച്പി കരുത്തും 650 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന ഡീസൽ എഞ്ചിനിലുമായിരിയ്ക്കും വാഹനം വിപണിയിൽ എത്തുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിയ്ക്കും ഇരു എഞ്ചിനുകളിലും ഉണ്ടാവുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments