ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവിന് വിജയം. ജപ്പാന് താരമായ സയാക തകാഹാഷിയെയാണ് പരാജയപ്പെടുത്തിയാണ് സിന്ധു ജയം സ്വന്തമാക്കിയത്.
വനിത വിഭാഗം സിംഗിള്‍സിൽ നിന്നും നേരത്തെ സൈന നെഹ്വാള് പിന്മാറിയിരുന്നു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റിൽ മുന്നേറിയ സിന്ധു രണ്ടാം സെറ്റിൽ പിന്നോട്ടുപോയി എങ്കിലും മൂന്നാം സെറ്റിൽ താരം ശക്തമായി തിരിച്ചുവരികയായിരുന്നു. സ്കോര്‍: 21-17, 7-21, 21-13.