Webdunia - Bharat's app for daily news and videos

Install App

സമ്പത്ത് വർധിപ്പിക്കാൻ കണ്ണാടിക്ക് സാധിക്കും, അറിയൂ ഈ വാസ്തുകാര്യങ്ങൾ !

Webdunia
ബുധന്‍, 23 ജനുവരി 2019 (19:45 IST)
സമ്പത്ത് വർധിപ്പിക്കാനും നിലനിർത്താനും വാസ്തുവിൽ ചില മാർഗങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും സിമ്പിളായ ഒരു മാർഗമാണ് കണ്ണാടി സ്ഥാപിക്കുക എന്നത്. എന്നാൽ വീട്ടിൽ കണ്ണാടി സ്ഥാപിക്കുഇന്നതിനെ അത്ര നിസാരമായി കാണരുത്. ഊർജ്ജത്തെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള വസ്തുവാണ് കണ്ണാടി.
 
ഏത് എനർജിയെയും കണ്ണാടി പ്രതിഫലിപ്പിക്കും. അതിനാൽ കണ്ണാടി വക്കാവുന്നതും പാടില്ലാത്തതുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ധനം വർധിപ്പിക്കുന്നതിനായി പണം സുക്ഷിച്ചിരിക്കുന്ന അലമാരയുടെ എതിർവഷത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തുവിൽ പറയുന്നത്.   
 
വീടിന്റെ പ്രധാന കവാടത്തിന് നേർ എതിർ ദിശയിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളിൽ അലങ്കാര വസ്തുക്കളിൽ സ്ഥാപിക്കറുള്ള തരത്തിൽ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വക്കാൻ പാടില്ല. വടക്കുകിഴക്ക് ദിശയിൽ തറയിൽ നിന്നും 5 അടി ഉയരത്തിലാണ് കണ്ണാടികൾ സ്ഥാപിക്കേണ്ടത്. ദീർഘ ചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളിൽ സ്ഥാപിക്കാൻ ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments