Webdunia - Bharat's app for daily news and videos

Install App

മാസംതോറും ഗണപതി ഹോമം നടത്തിയാൽ ഫലമെന്ത് ?

Webdunia
വ്യാഴം, 12 ജൂലൈ 2018 (12:43 IST)
ഏതൊരു കാര്യം തുടങ്ങുന്നതിനു മുൻപും വിഘ്നങ്ങൾ നീങ്ങുന്നതിനായി ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. വീടിന്റെ വസ്തുബലി സാമയത്ത് ഏറ്റവും പ്രധാനമാണിത്. ഗണപതി ഹോമം നടത്താതെ വീടുകളിൽ തമസത്തിനോ. സ്ഥാപനങ്ങൾ പ്രവർത്തമങ്ങൾക്കോ യോഗ്യമല്ല എന്നതാണ് വാസ്തവം.
 
എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെയും ഗണപതി ഹോമങ്ങൾ നടത്തുന്നത് ഉത്തമമാണ്. ഇത് വ്യക്തിക്കും കുടുംബത്തിനും ശ്രേയസ് നൽകും എന്നാണ് വിശ്വാസം. ഗണപതി ഹോമം വലിയ രീതിയിലും ചെറിയ രീതിയിലും  നടത്താറുണ്ട്. ഒരു നാളികേരം വച്ചും എട്ട് നാളികേരം വച്ചും, 108, 336, 1008 എന്നിങ്ങനെ പോകും വിശേഷ അവസരങ്ങളിലുള്ള വലിയ ഗണപതി ഹോമങ്ങളിലെ നളികേരത്തിന്റെ എണ്ണം. 
 
മാസാം തോറും ജന്മ നക്ഷത്രത്തിൽ ഗണപതി ഹോമം നടത്തുന്നത്  ഉത്തമമാണ്. ദോഷങ്ങൾ പരിഹരിക്കുന്നതിനും. ശ്രേയസ് വർധിക്കുന്നതിനും ഇതുവഴി സാധിക്കും. ഒരു നളികേരമാണ് ഇത്തരം ഗണപതി പൂജകൾക്ക് ഉത്തമം. ഗണപതി ഹോമത്തിൽ ഭഗവാൻ നേതിച്ചതൊന്നും തിരിച്ചെടുക്കാതിരിക്കുക.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments