Webdunia - Bharat's app for daily news and videos

Install App

വിവാഹം വേഗത്തില്‍ നടക്കണോ ?; ബന്ധം കൂടുതല്‍ ശക്തമാകണോ ? - ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി

വിവാഹം വേഗത്തില്‍ നടക്കണോ ?; ബന്ധം കൂടുതല്‍ ശക്തമാകണോ ? - ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി

Webdunia
ബുധന്‍, 23 മെയ് 2018 (09:59 IST)
വിശ്വാസങ്ങള്‍ നിരവധിയുണ്ട് സമൂഹത്തില്‍. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ പല ആശയങ്ങളും പില്‍ക്കാലത്ത് ആചാരങ്ങളുടെ ഭാഗമായി തീര്‍ന്നു. ഇതിലൊന്നാണ് വജ്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസങ്ങളാണ്.

ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാബ് വജ്രത്തിനാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശുദ്ധമായ വെള്ളനിറത്തിലുള്ള വജ്രത്തിനാണ് ശക്തി കൂടുതലുള്ളത്. ജ്യോതിഷന്റെ നിര്‍ദേശം അംഗീകരിച്ചു മാത്രമെ വജ്രം ധരിക്കാവൂ.

ദാമ്പത്യം കൂടുതൽ സന്തോഷകരമാക്കാന്‍ വജ്രം ധരിക്കുന്നത് സഹായിക്കും. അവിവാഹിതരുടെ വിവാഹം വേഗം നടക്കുന്നതിനും നല്ല ബന്ധങ്ങള്‍ ലഭിക്കുന്നതിനും വജ്രം അകമഴിഞ്ഞു സഹായിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

അസ്ഥിസംബന്ധമായ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ വജ്രത്തിനാകും. അതിനൊപ്പം വജ്രം ധരിക്കുന്നവരില്‍ ശുക്രപ്രീതി വര്‍ദ്ധിച്ചു വരികയും തുടര്‍ന്ന് സാമ്പത്തിക അഭിവൃദ്ധിയും സുഖസൗഭാഗ്യങ്ങളും കൈവരുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments