Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നക്ഷത്രത്തില്‍ ജനിക്കുന്ന ആണുങ്ങള്‍ സ്ത്രീകളുടെ ഇഷ്ട തോഴനാകും

Astrology Prediction
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിക്കുന്ന ആണുങ്ങള്‍ സ്ത്രീകളുടെ ഇഷ്ട തോഴനാകുമെന്നാണ് പൊതുവേ പറയുന്നത്. ഇവര്‍ക്ക് മനസിന് പ്രയാസമുണ്ടാകുന്ന കാര്യങ്ങള്‍ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. ബാല്യകാലം ശുഭമായിരിക്കുന്ന ഇവര്‍ പൊതുവേ പൊങ്ങച്ചക്കാരായിരിക്കും.
 
ഇവര്‍ക്ക് സമ്പത്തിനേക്കാല്‍ കൂടുതല്‍ പ്രാധാന്യം ഉള്ളത് പ്രശസ്തിക്കും ആദരവിനുമാണ്. മറ്റുള്ളവര്‍ക്ക് ഈ നക്ഷത്രക്കാരെ കാണുമ്പോള്‍ കാഴ്ചയിലും സ്വഭാവത്തിലും നല്ലവരാണെന്നു തോന്നും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുവിചാരം ഇല്ലാത്തവരാണ് ഈ നക്ഷത്രക്കാര്‍