Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ കാഴ്‌ചകള്‍ കണ്ടാല്‍ ആ ദിവസം പോക്കായിരിക്കും!

ഈ കാഴ്‌ചകള്‍ കണ്ടാല്‍ ആ ദിവസം പോക്കായിരിക്കും!
, ഞായര്‍, 17 മാര്‍ച്ച് 2019 (18:10 IST)
നല്ല കണി കണ്ട് ഉണരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മനോഹരമായ കാഴ്‌ചകള്‍ കണ്ട് ദിവസം ആരംഭിച്ചാല്‍ എല്ലാവിധ ഊര്‍ജവും ലഭിക്കുമെന്നാണ് വിശ്വാസം. പൊസിറ്റീവ് ഏനര്‍ജി ലഭിക്കുന്നതിനും മാനസിക ഉന്മേഷം കൈവരുന്നതിനും ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്‌ച സഹായിക്കുമെന്നാണ് നിഗമനം.

ഇന്നത്തെ കാലത്ത് ഉറക്കമുണർന്ന ഉടനെ മൊബൈല്‍ ഫോണ്‍ നോക്കാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. ആരോഗ്യകരമായും ശാസ്ത്രീയപരമായും ജ്യോതിഷപരമായും തെറ്റായ പ്രവണതയാണിതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഒരു ദിവസത്തെ മുഴുവന്‍ ഐശ്വര്യവും നശിപ്പിക്കുന്ന ചില കാഴ്‌ചകള്‍ ഉണ്ടെന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. മൃഗങ്ങൾ, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പൽ, മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം, എച്ചിൽ പത്രങ്ങൾ ഇവയെല്ലാം കണികാണുന്നത് നിർഭാഗ്യത്തിന് കാരണമാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോളിക്ക് പിന്നിലെ ഐതീഹ്യമെന്ത്? എന്തിനാണ് ഹോളി വർണങ്ങൾ വിതറി ആഘോഷിക്കുന്നത്?