എന്താണ് ‘രാജകോപം’ ?; മാറിയ കാലത്തെ വിശ്വാസങ്ങള്‍ പറയുന്നത്

എന്താണ് ‘രാജകോപം’ ?; മാറിയ കാലത്തെ വിശ്വാസങ്ങള്‍ പറയുന്നത്

Webdunia
ശനി, 17 മാര്‍ച്ച് 2018 (14:47 IST)
വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാരും ആചാര്യന്മാരും പകര്‍ന്നു നല്‍കിയ വിശ്വാസങ്ങള്‍ ഇന്നും തുടര്‍ന്നു പോരുന്നുണ്ട്. ഇതിനൊപ്പം തന്നെ നിരവധി അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നുണ്ട്.

നമ്മള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഇതിലൊന്നാണ് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്ന ‘രാജകോപം’ എന്ന വിശ്വാസം.

എന്താണ് രാജകോപമെന്ന് പലരും ചിന്തിക്കുകയും ചോദിച്ചറിയാനും ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ചിലരുടെ ജാതകം എഴുതിക്കുമ്പോള്‍ രാജകോപം വരാതെ നോക്കണമെന്ന് അതില്‍ പറയുന്നുണ്ടാകും. അതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

പണ്ടു രാജഭരണം നിലനിന്നിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന വാക്കാണ് രാജകോപം എന്നത്. മാറിയ ഇന്നത്തെ കാലത്ത്  സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ അനിഷ്ടം ഉണ്ടാകാം എന്നു മാത്രമാണ് ഇതു കൊണ്ട് നിലവിലെ കാലത്ത് അര്‍ഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments