Publish Date: Mon, 13 Feb 2023 (17:21 IST)
Updated Date: Mon, 13 Feb 2023 (17:24 IST)
പുതുവര്‍ഷം ഗുണകരവും സന്തോഷഭരിതവുമാക്കുന്നതിന് മകം നക്ഷത്രക്കാര്‍ വിഷ്ണു ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് സഹായിക്കും. ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഫലം ചെയ്യും. പക്കപ്പിറന്നാളുകള്‍ തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ഭാഗ്യ സൂക്ത പുഷ്പാഞ്ചലി കഴിക്കുന്നതും നല്ലതാണ്.