ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവക്കാരാണോ നിങ്ങള്‍

ശ്രീനു എസ്
ശനി, 3 ജൂലൈ 2021 (17:52 IST)
ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമുള്ളവരായിരിക്കും ചതയം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരായിരിക്കും. സത്യത്തെ മുന്‍ നിര്‍ത്തി ജീവിക്കുന്ന ഇവര്‍ അതിനെതിരായ ഒരു പ്രവര്‍ത്തിയിലും ഏര്‍പ്പെടാറുമില്ല. മറ്റുള്ള പ്രശ്നങ്ങള്ല്‍ ഇടപെടുകയും ശരിയായ പരിഹാരം കണ്ടെത്തി കൊടുക്കുന്നതിലും പ്രാവീണ്യമുള്ളവരായിരിക്കും ഇവര്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഇവര്‍ സന്നദ്ധരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments