Webdunia - Bharat's app for daily news and videos

Install App

പൂരാടം നക്ഷത്രക്കാര്‍ ഏതൊക്കെ ദേവന്മാരെ പ്രീതിപ്പെടുത്തണം?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 നവം‌ബര്‍ 2022 (15:54 IST)
ഭാവി ഗുണകരമാക്കുന്നതിന് പൂരാടം നക്ഷത്രക്കാര്‍ ഹനുമാന്‍ സ്വാമിയുടെയും, ശാസ്താവിന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ഹനുമാന്‍ സ്വാമിക്ക് ഏറെ പ്രിയപ്പെട്ട നെയ്വിളക്ക്, വെറ്റിലമാല എന്നിവ സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
 
ശാസ്താവിന്റെ പ്രീതി നേടുന്നതിനായി ശാസ്താ ക്ഷേത്രങ്ങളില്‍ ദ്രര്‍ശനം നടത്തുക. ശാസ്താവിന് എള്ളുപായസം, കരിമ്പട്ട് എന്നിവ സമര്‍പ്പിക്കുന്നതും പൂരാടം നക്ഷത്രക്കാര്‍ക്ക് വരുംദിവസങ്ങള്‍ ഗുണകരമാക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

അടുത്ത ലേഖനം
Show comments