ഈ നക്ഷത്രക്കാർ സാഹസികർ, അറിയൂ !

Webdunia
ബുധന്‍, 27 മെയ് 2020 (16:01 IST)
വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത എന്നിവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.
 
ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ സാഹസികത ഇഷ്ടപ്പെടുന്നവർ ആണ്. അധ്വാനിച്ച് ജീവിത വിജയം കണ്ടെത്തുന്നവരാണ്. ചതയം നക്ഷത്രത്തില്‍ ജനിച്ചവന്‍ ധാരാളം സംസാരിക്കുന്നവനും, സര്‍വ്വജന വന്ദ്യനും, അനേകം ഗുണങ്ങളുള്ളവനും, ധനവാനും, ശത്രുക്കളെ ജയിക്കുന്നവനും, വിഷമപ്രകൃതിയും, പിശുക്കനും, വിസ്താരമേറിയ നേത്രങ്ങളുള്ളവനും, വ്യസനമുള്ളവനും സാഹസികനുമായിരിക്കും.
 
സ്‌നേഹവും ദൈവികമായ കാര്യങ്ങളില്‍ താല്പര്യവും ഇവരുടെ പൊതുസ്വഭാവമാകുന്നു. വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ പ്രകാശിപ്പിക്കുന്ന മുഖം, മാര്‍ദ്ദവമുള്ള ശരീരം, അല്പം കുടവയറ്, ഉദാരമായ പെരുമാറ്റം, അന്യാദൃശമായ കര്‍മ്മകുശലത തുടങ്ങിയവയെല്ലാം ചതയം നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments