Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ ക്ലോക്കുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് ? ഇക്കാര്യം അറിഞ്ഞിരിക്കണം !

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2020 (14:24 IST)
വീട്ടിനുള്ളിലെ ക്രമീകരണങ്ങളെ കുറിച്ചും വീട്ടില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളെ കുറിച്ചും അല്ലാത്തവയെ കുറിച്ചുമെല്ലാം വാസ്തു ശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. അക്കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നുണ്ട്. വലിയ വീട്ടുപകരണങ്ങള്‍ മുറിയുടെ തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം. എന്നാല്‍, ഭാരം കുറഞ്ഞ ചെറിയ വീട്ടുപകരണങ്ങള്‍ ഏതു സ്ഥലത്തു വേണമെങ്കിലും വയ്ക്കാവുന്നതാണ്.
 
ഓം, സ്വസ്തിക, രംഗോലി തുടങ്ങിയ ചിഹ്നങ്ങള്‍ പ്രവേശന കവാടത്തിലായിരിക്കണം വെക്കേണ്ടത്. ഇത് ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വിശ്വാസം. പൂര്‍വികരുടെ ചിത്രങ്ങള്‍ മിക്ക വീടുകളിലും ഉണ്ടായിരിക്കും. ഇവ തെക്ക് പടിഞ്ഞാറ് ഭാഗത്താ‍ണ് വയ്ക്കേണ്ടത്. ക്ലോക്ക് തൂക്കുന്നതിനും പ്രത്യേക ദിശയെ കുറിച്ച് വാസ്തുശാസ്ത്രത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. സമയം അറിയിക്കുന്ന ഉപകരണങ്ങങ്ങൾ വടക്കുകിഴക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയിലായിരിക്കണം തൂക്കേണ്ടത്. 
 
പന്നി, പാമ്പ്, കാക്ക, മൂങ്ങ, കഴുകന്‍, പരുന്ത്, പ്രാവ് എന്നിവയുടെ ചിത്രങ്ങളും രൂപങ്ങളും വീടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ചെന്നായ, കടുവ, സിംഹം, കുറുനരി തുടങ്ങിയ വന്യ മൃഗങ്ങളുടെ ചിത്രങ്ങലും രൂപങ്ങളും ഒഴിവാക്കണം. പുരാണങ്ങളിലെ പോലും യുദ്ധ രംഗങ്ങളുടെ ചിത്രങ്ങൾ വീട്ടില്‍ സൂക്ഷിക്കാൻ അനുയോജ്യമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments