Webdunia - Bharat's app for daily news and videos

Install App

നുണക്കുഴിയുള്ള പെണ്ണിനെ വിശ്വസിച്ച് ജീവിതപങ്കാളിയാക്കാം !

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (19:29 IST)
നുണക്കുഴിയും വിവാഹ ജീവിതവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ ചിരിച്ചു തള്ളിയേക്കാം. പറയുന്നത് പക്ഷെ കളിയല്ല. നുണക്കുഴിയും വിവാഹ ബന്ധവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. വിഷ്ണു പുരാണത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമർശമുള്ളത്. നുണക്കുഴിയുള്ള പെൺകുട്ടികളുടെ വിവാഹ ജീവിതം സംതൃപ്തവും അനുഗ്രഹീതവുമായിരിക്കും എന്നാണ് വിഷ്ണു പുരാണത്തിൽ പറയുന്നത്.
 
നുണക്കുഴിയുള്ളവർ സന്തുഷ്ടമായി കുടുംബജീവിതം നയിക്കാൻ കഴിവുള്ളവരാണ്. കുടുംബപരമായി ഇവർ വളരെ ഉന്നതി പ്രാപിക്കും. ഇവർക്ക് പങ്കാളിയുമായി പരസ്പര സ്നേഹവും ബഹുമനവും നിലനിർത്താനാകും. ഇതിനായി നിരന്തരം പർശ്രമിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും നുണക്കുഴിയുള്ളവർ. 
 
മനസിൽ ഒരിക്കലും കള്ളത്തരം സൂക്ഷിക്കാത്തവരും. ജീവിതത്തിൽ ജയിച്ചുമുന്നേറുന്നവരുമായിരിക്കും നുണക്കുഴിയുള്ള പെൺകുട്ടികൾ. ഇവരുടെ അഴകിൽ നുണക്കുഴി വലിയ പ്രതിഫലനമുണ്ടാക്കും. തന്റെ പങ്കാളിക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നവരായിരിക്കും നുണക്കുഴികൾ ഉള്ള ഭാര്യമാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments