Webdunia - Bharat's app for daily news and videos

Install App

ശ്രീ കൃഷ്ണന്റെ ചിത്രങ്ങൾ വീട്ടിൽ വെച്ചാൽ?

Webdunia
വ്യാഴം, 5 ജൂലൈ 2018 (12:41 IST)
ഐശ്വര്യത്തിന്റെ പ്രദിക്കമായാണ് ശ്രീകൃഷ്ണണ്ടെ ചിത്രങ്ങളെ കണക്കാക്കാറുള്ളത്. മഹാ വിഷ്ണുവിന്റെ എട്ടാമത്തെ അവക്താരമായ കൃണൻ മഹാവിഷ്ണുവിന്റെ പൂർണ അവതാരമാണ്. അതിനാൽ ശ്രീ കൃഷ്ണന്റെ ചിത്രങ്ങൾ വീട്ടിൽ വക്കുന്നത് എപ്പോഴും ഗുണങ്ങൽ നൽകും.
 
കൃഷ്ണ ഭഗവാന് അനേകം രൂപങ്ങൾ ഉണ്ട്. ഇത്തരത്തിൽ പല രൂപത്തിലുള്ള കൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അമ്പലങ്ങൾ നമുക്ക് അറിയാമല്ലോ. കൃഷ്ണന്റെ ഓരോ രൂപത്തിലുള്ള ചിത്രവും കുടുംബത്തിൽ വ്യത്യസ്ത ഫലങ്ങളാണ് നൽകുക.  
 
വെണ്ണ കട്ടു തിന്നുന്ന കൃഷ്ണന്റെ ചിത്രം വീട്ടിൽ വക്കുന്നത് സന്താന സൌഭാഗ്യം നൽകും എന്നാണ് വിശ്വാസം. ഓടക്കുഴലൂതുന്ന കൃഷ്ണന്റെ ചിത്രങ്ങളാണ് സാധാരണ വീടുകളിൽ കാണാറുള്ളത്. ഇത് കുടുംബത്തിന് സമൃദ്ധിയും സന്തോഷവും ഐക്യവും നൽകും. ഇനി രാധാകൃഷണന്റെ ചിത്രമാണ് വീടുകളിൽ സ്ഥാപിക്കുന്നതെങ്കിൽ ദമ്പതിമാരിൽ ബന്ധം ദൃഢമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments