കിടക്കേണ്ടത് ഈ ദിശയില്‍; ദിശ ശരിയല്ലെങ്കില്‍ ദോഷം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 മാര്‍ച്ച് 2023 (16:36 IST)
ഒരു ദിവസം മുഴുവന്‍ ജോലിചെയ്ത ക്ഷീണം സുഖകരമായ ഒരു ഉറക്കത്തിലൂടെ പരിഹരിക്കാന്‍ സാധിക്കും. കിടപ്പിന്റെ ദിശ ശരിയല്ല എങ്കില്‍ ഉറക്കം മാത്രമല്ല ആരോഗ്യം കൂടി തകരാറിലാവാനും സാധ്യതയുണ്ട്.
 
ഭാരതീയ ശാസ്ത്ര വിധി പ്രകാരം കിഴക്കോട്ടും തെക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമെമെന്ന് പറയുന്നു. ഈ ദിക്കുകള്‍ക്ക് എന്താണ് ഇത്ര സവിശേഷതയെന്നും നാം ചിന്തിച്ചേക്കാം. കിഴക്ക് ദിക്ക് ദേവന്‍മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണ് എന്നാണ് വിശ്വാസം. പടിഞ്ഞാറ് ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നില്ല.
 
അതായത് കിഴക്ക് ദിക്കിലേക്ക് തലവച്ച് കിടന്നാല്‍ ദേവ പ്രസാദവും തെക്ക് ദിക്കിലേക്കാണെങ്കില്‍ പിതൃ കടാക്ഷവും ഉണ്ടാവുമെന്ന് സങ്കല്‍പ്പം. ഈ ഭാഗങ്ങളിലേക്ക് കാല്‍ വച്ച് കിടക്കുകയുമരുത് എന്ന് ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ഈ രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് ദോഷം വരുത്തും!

വിഷുവിന്റെ അര്‍ത്ഥവും ഐതീഹ്യവും അറിയാമോ

ഇത്തരം സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും

അടുത്ത ലേഖനം
Show comments