Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ പണം വയ്ക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 മെയ് 2022 (14:07 IST)
വീട്ടിലോ വ്യാപാരസ്ഥാപനങ്ങളിലോ എവിടെയായാലും പണം സൂക്ഷിക്കേണ്ടത് തെക്ക് പടിഞ്ഞാറേ മൂലയിലാണ്. ഇതാണ് ഏറ്റവും അഭികാമ്യമായ സ്ഥലം. വീടിന്റെ പടിഞ്ഞാറ്, തെക്ക്, തെക്ക് പടിഞ്ഞാറ് സ്ഥലങ്ങളില്‍ പണം സൂക്ഷിക്കാന്‍ ഉത്തമമാണ്. അതേസമയം പണം വയ്ക്കുന്ന അലമാരയുടെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം. ഇപ്രകാരം പണം സൂക്ഷിച്ചാല്‍ സമ്പത്ത് വര്‍ധിക്കുകയും പണം പാഴായി പോകാതിരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. മറ്റുദിശകളില്‍ പണം സൂക്ഷിച്ചാല്‍ പണത്തിന് മൂല്യം ഇല്ലാതായി പോകുമെന്നും വിശ്വാസമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments