Article Opportunities In Malayalam %e0%b4%92%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d %e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d 108081800071_1.htm

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമാനില്‍ ഫോര്‍മാന്‍

ഒമാന്‍ ഫോര്‍മാന്‍ അവസരം അപേക്ഷ
PROPRO
ഒമാനിലെ ഹസന്‍ ജമാബക്കര്‍ ട്രേഡിങ്‌ കമ്പനിക്ക്‌ വാട്ടര്‍സപ്ലൈ, റോഡ്‌, ബില്‍ഡിങ്‌, ഇന്‍ഫ്രാ സ്‌ട്രക്‌ച്ചര്‍ പ്രോജക്ടുകളിലേക്കുള്ള വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

1. പ്രോജക്ട്‌ മാനേജര്‍/പ്രോജക്ട്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍/പ്രോജക്ട്‌ എന്‍ജിനിയര്‍മാര്‍: സിവില്‍ (5ഒഴിവുകള്‍ വീതം), മെക്കാനിക്കല്‍ (5 ഒഴിവുകള്‍). ബന്ധപ്പെട്ട മേഖലയില്‍ ബിരുദം . പ്രമുഖ ഗ്രേഡഡ്‌ കമ്പനിയില്‍ വന്‍കിട പ്രോജക്ടുകളില്‍ സമാനതസ്‌തികയില്‍ 10-15 വര്‍ഷം പരിചയം.

2.ഡിസൈന്‍ ആന്‍ഡ്‌ ഓപ്പറേഷന്‍ മാനേജര്‍-സ്വിച്ച്‌ ഗിയര്‍ (ഒരൊഴിവ്‌).: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ബിരുദം. ബിസിനസ്‌ മാനേജ്‌മെന്‍റില്‍ ബിരുദം അധിക യോഗ്യത. ഗള്‍ഫില്‍ സി.വി. സ്വിച്ച്‌ഗിയര്‍ പ്രോജക്ടില്‍ 8-10 വര്‍ഷം പരിചയം. പ്രായം 45 കവിയരുത്‌.

3.കണ്‍സ്‌ട്രക്ഷന്‍ മാനേജര്‍മാര്‍ ഫോര്‍വേഡ്‌ വര്‍ക്‌സ്‌ (5ഒഴിവ്‌): റോഡ്‌, ബ്രിഡ്‌ജ്‌, ആര്‍.സി.സി. സ്‌ട്രക്‌ച്ചറുകള്‍ എന്നിവയില്‍ കുറഞ്ഞത്‌ 6-10 വര്‍ഷം പ്രവൃത്തിപരിചയം.

4.എച്ച്‌.എസ്‌.ഇ. മാനേജര്‍ (ഒരൊഴിവ്‌) : ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്‌.

5. പി.ആന്‍ഡ്‌ എ. കോര്‍ഡിനേറ്റര്‍ (3 ഒഴിവ്‌): ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദം. പ്രമുഖ നിര്‍മാണ കമ്പനിയില്‍ (ഗ്രേഡസ്‌/മള്‍ട്ടിനാഷണല്‍), 5 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്‌.

6. മെറ്റീരിയല്‍ എന്‍ജിനിയര്‍/ക്യൂഎ-ക്യൂസി എന്‍ജിനിയര്‍മാര്‍ (5 ഒഴിവ്‌): സിവില്‍ എന്‍ജിനിയറിങ്‌ ബിരുദം. കണ്‍സ്‌ട്രക്ഷന്‍ മെറ്റീരിയല്‍സ്‌ ടെസ്റ്റിങ്ങില്‍ 5 വര്‍ഷം പരിചയം. പ്രായം 45 കവിയരുത്‌.

7. ക്വാണ്ടിറ്റി സര്‍വെയര്‍മാര്‍-(സിവില്‍, ഇലക്‌ട്രോ-മെക്കാനിക്കല്‍) (ജൂനിയര്‍ 10 ഒഴിവുകള്‍) ആന്‍ഡ്‌ (സീനിയര്‍ 5 ഒഴിവുകള്‍): സിവില്‍ എന്‍ജിനിയറിങ്‌/ക്വാണ്ടിറ്റി സര്‍വെയിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ. ഗള്‍ഫില്‍ 7-10 വര്‍ഷം പരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം.

8. പ്ലാനിങ്‌ എന്‍ജിനിയര്‍മാര്‍ (5 ഒഴിവ്‌): സിവില്‍ എന്‍ജിനിയറിങ്‌ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്‌. പ്രോജക്ട്‌ ആന്‍ഡ്‌ പ്രൈമാവര). പ്രായം 45 കവിയരുത്‌.

9. ലാന്‍ഡ്‌സര്‍വെയര്‍ (5 ഒഴിവുകള്‍): അടിസ്ഥാന ടെക്‌നിക്കല്‍ യോഗ്യതയും മോഡേണ്‍ സര്‍വെയിങ്‌ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പ്രവൃത്തിപരിചയവും. Auto CAD പരിജ്ഞാനം അഭിലഷണീയം.

10. സൈറ്റ്‌ എന്‍ജിനിയര്‍മാര്‍ (30 ഒഴിവുകള്‍) (സിവില്‍, മെക്കാനിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രിക്കല്‍): എന്‍ജിനിയറിങ്‌ ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയം.

11. പ്ലാന്‍റ് എന്‍ജിനിയര്‍മാര്‍ (5 ഒഴിവുകള്‍): മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ ഡിഗ്രി/ഡിപ്ലോമ. ഓട്ടോമൊബൈല്‍ ഇന്‍ഡസ്‌ട്രിയില്‍ 10-15 വര്‍ഷം പ്രവൃത്തിപരിചയം. പ്രായം 45 കവിയരുത്‌.

12. ഫോര്‍മാന്‍ - സിവില്‍ (15 ഒഴിവ്‌)/ഇലക്‌ട്രിക്കല്‍ (10 ഒഴിവ്‌)/മെക്കാനിക്കല്‍ (10 ഒഴിവ്‌)/പൈപ്പ്‌ ലൈന്‍ (10 ഒഴിവ്‌)/ഓവര്‍ഹെഡ്‌ലൈന്‍സ്‌ (5 ഒഴിവ്‌)/അസ്‌ഫാള്‍ട്ട്‌ (5 ഒഴിവ്‌) - അടിസ്ഥാന ടെക്‌നിക്കല്‍ യോഗ്യതയോ ബന്ധപ്പെട്ട മേഖലയില്‍ മതിയായ പ്രാക്ടിക്കല്‍ പരിചയമോ.

13. ഡ്രാഫ്‌റ്റ്‌സ്‌മാന്‍: സിവില്‍/ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ (5 ഒഴിവുകള്‍ വീതം) ബന്ധപ്പെട്ട മേഖലയില്‍ 3-5 വര്‍ഷം പ്രവൃത്തിപരിചയം (ജി.സി.സി. കോണ്‍ട്രാക്ടര്‍ ഓഫ്‌ പൈപ്പ്‌ലൈന്‍/ഇന്‍ഫ്രാസ്‌ട്രക്‌ചറിന്‌ കീഴില്‍)

14. സെയില്‍സ്‌ എക്‌സിക്യുട്ടീവുമാര്‍ - ബിരുദം. വിവിധ കോണ്‍ക്രിറ്റ്‌ ഉത്‌പന്നങ്ങള്‍, സ്വിച്ച്‌ ഗിയര്‍ ഉത്‌പന്നങ്ങള്‍, ബില്‍ഡിങ്‌ മെറ്റീരിയല്‍സ്‌ തുടങ്ങിയവയില്‍ സെയില്‍സ്‌/മാര്‍ക്കറ്റിങ്ങില്‍ മികച്ച പ്രവൃത്തിപരിചയം.

എല്ലാ തസ്‌തികകളിലേക്കും സാധ്യതയുള്ള ഒമാന്‍/ജി.സി.സി. ലൈറ്റ്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ അഭിലഷണീയം. ആകര്‍ഷകമായ സേവന/വേതന വ്യവസ്ഥകള്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. വ്യക്തിഗത അഭിമുഖം കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്‌, മുംബൈ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ആദ്യവാരം നടക്കും. അഭിമുഖത്തിനുള്ള ലൊക്കേഷന്‍ പ്രിഫറന്‍സ്‌ കാട്ടി ഉടന്‍ അപേക്ഷിക്കുക.

The P&A Manager, Hasanjuma
Backer Trading
& Contracting Co. LLC.
Tel: +96824811140. Fax: 96824813820.
Email: omanselectOgmail.com,
Web: www.hasanjuma.com.

Share this Story:

Follow Webdunia malayalam