Article Opportunities In Malayalam %e0%b4%8e%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%80%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d %e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%8d 108072400076_1.htm

Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഞ്ചീനിയര്‍ ഒഴിവ്

എഞ്ചീനിയര് ഒഴിവ് നിയമനം
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 18200/- രൂപ ശമ്പളത്തില്‍ എന്‍ജിനിയറുടെ (ഇന്‍സ്ട്രുമെന്‍റേഷന്‍ )3 വര്‍ഷത്തേയ്ക്ക്‌ കോണ്‍ട്രാക്ട്‌ അടിസ്ഥാനത്തില്‍ ഒരു താല്‍കാലിക ഒഴിവ്‌ നിലവിലുണ്ട്‌.

യോഗ്യത- ഇന്‍സ്ട്രുമെന്‍റേഷന്‍/ഇലക്ട്രോണിക്സ്‌ എന്‍ജിനിയറിംഗ്‌ ബിരുദം. ഏതെങ്കിലും ഒരു കെമിക്കല്‍ ഇന്‍ഡസ്ട്രിയില്‍ എക്സിക്യൂട്ടീവ്‌ ലവലില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയം. പ്രായം- 2008 ജനുവരി 1ന്‌ 38 വയസ്സ്‌ കവിയാന്‍ പാടില്ല. നിയമാനുസരണമുളള വയസ്സിളവ്‌ അനുവദനീയം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം വേണ്ടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവന്തപുരം, എറണാകുളം, കോഴിക്കോട്‌, എന്നീ പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എമ്പ്‌ളോയ്മെന്‍റ് ഓഫീസുകളില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ പരിധിയനിയമാനുസരണമുളള വയസ്സിളവ്‌ അനുവദനീയം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം വേണ്ടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവന്തപുരം, എറണാകുളം, കോഴിക്കോട്‌, എന്നീ പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എമ്പ്‌ളോയ്മെന്‍റ് ഓഫീസുകളില്‍ തങ്ങളുടെ രജിസ്ട്രേഷന്‍ പരിധിയില്‍ വരുന്ന അതാത്‌ ഓഫീസുമായി ജൂലൈ 26നു മുന്‍പായി നേരിട്ട്‌ ഹാജരായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുളള എന്‍.ഒ.സി. കൂടി ഹാജരാക്കണമെന്ന്‌ ഡിവിഷണല്‍ എമ്പ്‌ളോയ്മെന്‍റ് ഓഫീസര്‍ (പി.ആന്റ്‌.ഇ) അറിയിച്ചു.

Share this Story:

Follow Webdunia malayalam