വിവാ‍ഹം വൈകുന്നത് പിതൃദോഷം മൂലമോ ?

വിവാ‍ഹം വൈകുന്നത് പിതൃദോഷം മൂലമോ ?

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (15:25 IST)
നല്ല ആലോചനകള്‍ വന്നിട്ടും ചില വിവാഹങ്ങള്‍ നടക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെ പലരിലും മറ്റു ചിന്തകള്‍ ഉണ്ടാകുകയും കല്യാണം നടക്കാത്തത് ദോഷങ്ങള്‍ മൂലമാണെന്ന് കരുതുകയും ചെയ്യും.

വിവാഹം നടക്കുന്നതിനായി ജ്യോൽസ്യന്മാരെ കാണുന്നതു പോലെ തന്നെയാണ് കല്യാണം തടസപ്പെടുമ്പോഴും. വിവാഹം നടക്കാത്തത് പിതൃദോഷം മൂലമാണെന്ന വിശ്വാസം പലരിമുണ്ട്. ആര്‍ക്കും ഇക്കാര്യത്തിലുള്ള സത്യാവസ്ഥ അറിയാത്തതാണ് പ്രശ്‌നം.

എന്നാല്‍ വിവാഹത്തിന് പിതൃദോഷവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് തടസമായി ഒരിക്കലും പ്രശ്‌നം നില്‍ക്കില്ല. ജാതകപ്രകാരമുള്ള ദോഷങ്ങള്‍ മൂലമാണ് വിവാഹം നടക്കാത്തത്. ഇതുമായി പിതൃദോഷത്തിന് ഒരു ബന്ധവുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments