ദശാപഹാരകാലങ്ങള്‍ മറികടക്കാന്‍ ഏന്തു ചെയ്യണം ?

ദശാപഹാരകാലങ്ങള്‍ മറികടക്കാന്‍ ഏന്തു ചെയ്യണം ?

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (14:35 IST)
ദശാപഹാരകാലങ്ങള്‍ ഏതൊരു വ്യക്തിയേയും ആശങ്കയിലാഴ്‌ത്തും. ജീവിതത്തിലെ വന്‍ വീഴ്ചകളില്‍നിന്നും രക്ഷനേടാന്‍ കഴിയാതെ വരുന്നതോടെയാണ് താന്‍ നേരിടുന്നത് ദശാപഹാരകാലങ്ങള്‍ ആണെന്ന് പലരും തിരിച്ചറിയുന്നത്.
 
ദശാപഹാരകാലങ്ങള്‍ ദോഷകരമാണെങ്കിലും പ്രാര്‍ഥനകളിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തികമായും കര്‍മ്മപരമായും കുടുംബപരമായുമുള്ള ഉയര്‍ച്ചയും താഴ്‌ചയും നിര്‍ണയിക്കാന്‍ ദശാപഹാരകാലങ്ങള്‍ക്കാകും. 
 
ദശാപഹാരകാലങ്ങള്‍ ഏതെന്ന് മനസിലാക്കാന്‍ ഒരു ജ്യോതിഷന് എളുപ്പം കഴിയും. ഈ കാലയളവില്‍ അനുഭവിക്കേണ്ടി വരുന്ന ദോഷസമയം പ്രവചിക്കാന്‍ സാധിക്കുന്നതു പോലെ തന്നെ ഇവയ്‌ക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ നിര്‍ദേശിക്കാനും ജ്യോതിഷ പണ്ഡിതന് സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments