ദശാപഹാരകാലങ്ങള്‍ മറികടക്കാന്‍ ഏന്തു ചെയ്യണം ?
ദശാപഹാരകാലങ്ങള്‍ മറികടക്കാന്‍ ഏന്തു ചെയ്യണം ?
Publish Date: Thu, 29 Mar 2018 (14:35 IST)
Updated Date: Thu, 29 Mar 2018 (14:36 IST)
ദശാപഹാരകാലങ്ങള്‍ ഏതൊരു വ്യക്തിയേയും ആശങ്കയിലാഴ്‌ത്തും. ജീവിതത്തിലെ വന്‍ വീഴ്ചകളില്‍നിന്നും രക്ഷനേടാന്‍ കഴിയാതെ വരുന്നതോടെയാണ് താന്‍ നേരിടുന്നത് ദശാപഹാരകാലങ്ങള്‍ ആണെന്ന് പലരും തിരിച്ചറിയുന്നത്.
ദശാപഹാരകാലങ്ങള്‍ ദോഷകരമാണെങ്കിലും പ്രാര്‍ഥനകളിലൂടെ മറികടക്കാന്‍ സാധിക്കുമെന്നാണ് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തികമായും കര്‍മ്മപരമായും കുടുംബപരമായുമുള്ള ഉയര്‍ച്ചയും താഴ്‌ചയും നിര്‍ണയിക്കാന്‍ ദശാപഹാരകാലങ്ങള്‍ക്കാകും.
ദശാപഹാരകാലങ്ങള്‍ ഏതെന്ന് മനസിലാക്കാന്‍ ഒരു ജ്യോതിഷന് എളുപ്പം കഴിയും. ഈ കാലയളവില്‍ അനുഭവിക്കേണ്ടി വരുന്ന ദോഷസമയം പ്രവചിക്കാന്‍ സാധിക്കുന്നതു പോലെ തന്നെ ഇവയ്‌ക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ നിര്‍ദേശിക്കാനും ജ്യോതിഷ പണ്ഡിതന് സാധിക്കും.