പൂജ അവധി: തമിഴ്‌നാട്ടില്‍ ഇന്നും നാളെയും അവധി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:41 IST)
പൂജ അവധി പ്രമാണിച്ച് തമിഴ്‌നാട്ടില്‍ ഇന്നും നാളെയും അവധി. അതേസമയം 3700 പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആയുധപൂജ അവധിക്ക് ഇന്നുമുതല്‍ പലരും സ്വന്തം നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. അതിനാല്‍ ചെന്നൈയില്‍ നിന്നുള്ള 2100 സാധാരണ ബസ്സുകള്‍ക്ക് പുറമേ 2050 പ്രത്യേക ബസ്സുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് നഗരങ്ങളില്‍ നിന്ന് 1650 സ്‌പെഷ്യല്‍ ബസുകളും യാത്രക്കായി സര്‍വീസ് നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments