Webdunia - Bharat's app for daily news and videos

Install App

സണ്ണിയുടെ വിവാദ പരസ്യം: മതവികാരം വൃണപ്പെടുത്തുന്നുവെന്ന് ഹൈന്ദവ സംഘടനകള്‍

സണ്ണി മതവികാരം വൃണപ്പെടുത്തുന്നു: ഹൈന്ദവ സംഘടനകള്‍

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (16:03 IST)
ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ കേരള സന്ദര്‍ശനം ആരാധകരുടെ എണ്ണം കൂട്ടാന്‍ കാരണമായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. വിവാദങ്ങളുടെ നായികയായ സണ്ണി ഇപ്പോള്‍ പുതിയ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
 
പ്രശ്നം എന്താണെന്നല്ലേ? ഗര്‍ഭനിരോധന ഉറയുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഗര്‍ഭനിരോധന ഉറ നിര്‍മാതാക്കളായ മാന്‍ഫോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സണ്ണി ലിയോണ്‍. മാന്‍ഫോഴ്സിന്റെ പുതിയ പരസ്യമാണ് വിവാദത്തിന് കാരണം. പരസ്യത്തില്‍ അഭിനയിക്കുന്നത് സണ്ണി തന്നെയാണ്.
 
പരസ്യം വിവാദമാകാന്‍ കാരണം അതിനെ ചിത്രങ്ങള്‍ ഒന്നുമല്ല. പരസ്യം നവരാത്രിയുമായി ബന്ധപ്പെട്ടതാണ്. നവരാത്രി ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനാണെത്രേ മാന്‍ഫോഴ്‌സ് കോണ്ടം. ഗുജറാത്തില്‍ ഉടനീളം മാന്‍ഫോഴ്‌സിന്റെ നവരാത്രി സ്‌പെഷല്‍ എഡിഷന്‍ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രശ്നം വിവദമാകുകയായിരുന്നു. സണ്ണിക്കെതിരെ  ഹൈന്ദവ സംഘടനയായ യുവവാഹിനിയാണ് രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments