Webdunia - Bharat's app for daily news and videos

Install App

രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സൈബര്‍ ആക്രമണം !

രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സദാചാര ആക്രമണം !

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (15:18 IST)
രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്ന ചിത്രത്തിന് സദാചാരാക്രമണം. താന്‍ ഗര്‍ഭിണിയാണെന്നും ഈ മാസം കുഞ്ഞുപിറക്കുമെന്നും രശ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍ രശ്മിയുടെ നിറവയറില്‍ ചുംബിക്കുന്ന ഒരു മനോഹരമായ ചിത്രം വൈറലാകുന്നത്.
 
ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും അഭിനന്ദനവും സന്തോഷവും പ്രകടിപ്പിക്കുന്നവയായിരുന്നു. എന്നാല്‍ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിള്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ മലയാളികള്‍ക്കെല്ലാം തന്നെ നാണക്കേടുണ്ടാക്കുന്നവയാണ്. അത്രയ്ക്ക് അശ്ലീലമായ കമന്റുകളാണ് ഈ ചിത്രത്തെ പറ്റി പുറത്ത് വരുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments