Webdunia - Bharat's app for daily news and videos

Install App

കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി മനോജ് സിന്‍ഹ

രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം വൈ ഫൈ

Webdunia
വെള്ളി, 26 മെയ് 2017 (08:39 IST)
രാജ്യത്തെ കാല്‍ലക്ഷം ഗ്രാമങ്ങളില്‍ ഈ വര്‍ഷം തന്നെ വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആശയവിനിമയമന്ത്രി മനോജ് സിന്‍ഹ. ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നാണ് വൈ ഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ 200 ഗ്രാമീണ റെയില്‍വേ സ്റ്റേഷനുകളിലും ഈ  സൌകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ബി.എസ്.എന്‍.എല്‍. വഴി 4 ജി ഡേറ്റ ലഭ്യമാക്കും. പ്രതിരോധമന്ത്രാലയത്തിന്റെ ആശയവിനിമയശൃംഖലയും ബി.എസ്.എന്‍.എല്‍. സ്ഥാപിക്കും. ലാന്‍ഡ് ലൈനുകളുടെ സേവനം മെച്ചപ്പെടുത്താന്‍ വകുപ്പിന് പ്രത്യേകം നിര്‍ദേശം നല്‍കും. ബ്രോഡ്ബാന്‍ഡ് സംവിധാനം മെച്ചപ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍ -എം.ടി.എന്‍.എല്‍. കേബിള്‍ ശൃംഖല ഫൈബര്‍ അധിഷ്ഠിതമാക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments