Webdunia - Bharat's app for daily news and videos

Install App

അധികാരത്തിലിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യണം: രാഷ്ട്രപതി

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി

Webdunia
വെള്ളി, 26 മെയ് 2017 (08:24 IST)
അധികാരസ്ഥാനത്തിരിക്കുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ്​മുഖർജി. രാജ്യത്തിന്റെ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്​ അടിസ്ഥാനമാണെന്നും ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ശബ്ദത്തിന്​ വലിയ സ്ഥാനമുണ്ടെന്നും അത്​അവഗണിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ചോദ്യങ്ങൾ ഉന്നയിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങൾക്ക്​ വലിയ സ്ഥാനമുണ്ട്​. ജനകീയ പ്രശ്നങ്ങളിൽ മാധ്യമങ്ങൾ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ നിഷ്ക്രിയതയുടെയോ പ്രവൃത്തികളുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്​നല്ലതാണെന്ന്​രാഷ്ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments